കുടിയിരിപ്പ്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കുടിയിരിപ്പ്
- പാർപ്പ്, വാസം;
- പാർക്കുന്ന സ്ഥലം;
- ഗ്രാമം;
- കൃഷിക്കാർക്കു താമസിക്കാൻ പൂർണാവകാശത്തോടും ചിലപ്പോൾ കരമൊഴിവായും വിട്ടുകൊടുക്കുന്ന സ്ഥലം;
- കുടികെട്ടി പാർക്കാനുള്ള വ്യവസ്ഥയിൽ നാമമാത്രമായ ഒരു തുക നൽകി ജന്മിയുടെ പക്കൽനിന്നും വാങ്ങിയ ഭൂമി;
- പാട്ടം, വാടക;
- കുടിശ്ശിക;
- വിശേഷദിവസങ്ങളിൽ ജന്മിക്കുകൊടുക്കേണ്ട സംഖ്യ;
- പരദൈവങ്ങളെയോ പിതൃക്കളെയോ കുടിയിരുത്തിയിരിക്കുന്ന സ്ഥലം