ബ്രാഹ്മി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ബ്രാഹ്മി
- വാക്കിന്റെ അധിഷ്ഠാനദേവത, സരസ്വതി (അക്ഷരാത്മികയായി ബ്രഹ്മാവിൽനിന്നു ഉണ്ടായവൾ, ബ്രഹ്മാവിനെ സംബന്ധിച്ചവൾ);
- ബ്രഹ്മാവിന്റെ ശക്തി;
- ദുർഗ;
- സപ്തമാതാക്കളിൽ ഒരുവൾ;
- ബ്രാഹ്മണവിവാഹം നടത്തപ്പെട്ടവൾ;
- ബ്രാഹ്മണന്റെ ഭാര്യ;
- രോഹിണിനക്ഷത്രം;
- വാക്ക്;
- ആചാരം;
- കഥ;
- ഒരുതരം ചീര;
- പന്നിക്കിഴങ്ങ്;
- വലിയ വാലുഴവം; നല്ല പിച്ചള; ചെറുതേക്ക്; മീനങ്ങാണി; ആട്ടുനാറിവേള