ചീര
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ചീര
- ഒരു ഇലക്കറിച്ചെടി, കീര;
- വാസ്തുചീര. ചീരക്കടയ്ക്കും എതിർക്കടവേണം (പഴഞ്ചൊല്ല്) = ഏതുകാര്യത്തിനും മത്സരം നല്ലതാണ്
- മുറുക്കാൻവയ്ക്കുന്ന തുണിസഞ്ചി
വിശേഷണം
[തിരുത്തുക]ചീര
- ചീരം അഥവാ മരവുരിയുമായി ബന്ധപ്പെട്ട. (ഉദാഹരണം: ചീരവസനനൻ)