Jump to content

ബേജാറ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ബേജാറ്

പദോൽപ്പത്തി:بيزار (പേർഷ്യൻ)

ബേജാറ്

  1. (മലബാർ ഭാഷ, മുഹമ്മദരുടെ ഇടയിൽ കൂടുതൽ പ്രചാരം) പരിഭ്രമം
  2. അങ്കലാപ്പ്, കുഴപ്പം

പര്യായങ്ങൾ

[തിരുത്തുക]

പരിഭ്രമം, അശാന്തി, വേവലാതി

തർജ്ജമകൾ

[തിരുത്തുക]
"https://ml.wiktionary.org/w/index.php?title=ബേജാറ്&oldid=548553" എന്ന താളിൽനിന്ന് ശേഖരിച്ചത്