പരിഭ്രമം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

പദോല്പത്തി[തിരുത്തുക]

പരി+ഭ്രമം (ഭ്രമിക്കുക അഥവാ ചുറ്റുക)

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

പരിഭ്രമം

  1. ഹർഷം മുതലായതു നിമിത്തം കർത്തവ്യകർമ്മങ്ങളിലുള്ള ത്വരാവിശേഷം.
  2. ഉഴൽച്ച
  3. കുഴപ്പം
  4. വെപ്രാളം
  5. തിടുക്കം
  6. പരിഭ്രമണം
  7. തെറ്റ്
  8. വളച്ചുകെട്ടിപ്പറയൽ

പര്യായപദങ്ങൾ[തിരുത്തുക]

  1. ബേജാറ്
  2. വേവലാതി

തർജ്ജുമ[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=പരിഭ്രമം&oldid=553784" എന്ന താളിൽനിന്ന് ശേഖരിച്ചത്