പ്രസാദം
ദൃശ്യരൂപം
പ്രസാദ്, പ്രസാദ എന്നീ പേരുകളിലുമറിയപ്പെടുന്ന 'പ്രസാദം ഹിന്ദു, സിഖ് മതങ്ങളിൽ നിന്നുമുള്ള മതപരമായ ഭക്ഷണമാണ്.
ക്രിസ്തു മതവിശ്വാസികൾ ദൈവത്തെ പ്രസാദിപ്പിക്കുവാൻ അനുഷ്ഠാനങ്ങൾ നിർവഹിക്കുന്നു
ആരാധകർ ആരാധനയ്ക്കു ശേഷം സാധാരണയായി കഴിക്കുന്നു. 'പ്രസാദം' അക്ഷരാർത്ഥത്തിൽ കൃപയുള്ള സമ്മാനം എന്നാണർത്ഥം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]പ്രസാദം