പൂണൂൽ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

പൂണൂൽ

Wikipedia-logo-v2-ml.svg
വിക്കിപീഡിയയിൽ
പൂണൂൽ എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
  1. ഹിന്ദുക്കളിലെ ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ വർണങ്ങളിൽ ഉൾപ്പെടുന്ന പുരുഷന്മാർ ശരീരത്തിനു കുറുകെ ഇടത്തുനിന്ന് വലത്തോട്ടോ,വലത്തുനിന്ന് ഇടത്തോട്ടോ, അതായത് ഇടത് തോളിനു മുകളിൽക്കൂടി വലംകയ്യുടെ അടിയിലൂടെ, ധരിക്കുന്ന നൂൽ.

പര്യായങ്ങൾ[തിരുത്തുക]

  1. യജ്ഞോപവീതം, പൂണുനൂൽ
"https://ml.wiktionary.org/w/index.php?title=പൂണൂൽ&oldid=316456" എന്ന താളിൽനിന്ന് ശേഖരിച്ചത്