ബ്രാഹ്മണൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

ബ്രാഹ്മണൻ

വിക്കിപീഡിയയിൽ
ബ്രാഹ്മണൻ എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
  1. ചാതുർവർണ്യപ്രകാരം നാലാമത്തെ ജാതി
  2. ബ്രഹ്മജ്ഞാനം ലഭിച്ചവൻ എന്നാണ് ഈ പദത്തിന്റെ അർത്ഥം. ഒരു സമുദായത്തെ കുറിക്കുവാനും ഉപയോഗിക്കുന്നു. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന ചാതുർ‌വർണ്യ വ്യവസ്ഥയിൽ ഏറ്റവും പ്രാധാന്യം കല്പിച്ചിരുന്നത് ഈ സമുദായത്തിലായിരുന്നു.

ബന്ധപ്പെട്ട വാക്കുകൾ[തിരുത്തുക]

തർജ്ജമകൾ[തിരുത്തുക]

ഇംഗ്ലീഷ്:brahmin

"https://ml.wiktionary.org/w/index.php?title=ബ്രാഹ്മണൻ&oldid=554003" എന്ന താളിൽനിന്ന് ശേഖരിച്ചത്