പുല
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]പുല
നാമം
[തിരുത്തുക]പുല
- ഒരാൾ മരിക്കുന്നതുമൂലം ബന്ധുജനങ്ങൾക്കു കുറെ ദിവസത്തേക്കു കാണുമെന്നു കരുതപ്പെടുന്ന അശുദ്ധി. (പ്രയോഗത്തിൽ) പുലബന്ധം = (മരിച്ചാൽ) പുലയാചരിക്കാൻ കടപ്പാടുള്ള ബന്ധം
വിശേഷണം
[തിരുത്തുക]പുല