Jump to content

പിശട്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

പിശട് പദോൽപ്പത്തി: (സംസ്കൃതം)

  1. ചണ്ടി
  2. സത്ത് എടുത്ത് ബാക്കിവരുന്നത്
  3. അവശിഷ്ടം
  4. മട്ട്
  5. ബാക്കി

തർജ്ജുമകൾ

[തിരുത്തുക]

ഇംഗ്ലീഷ്: residue

ബന്ധപ്പെട്ട പദങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wiktionary.org/w/index.php?title=പിശട്&oldid=344765" എന്ന താളിൽനിന്ന് ശേഖരിച്ചത്