Jump to content

ചണ്ടി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

പദോത്പത്തി

[തിരുത്തുക]

ചണ്ടി

  1. എന്തിന്റെയെങ്കിലും സത്ത് പിഴിഞ്ഞെടുത്തതിനു ശേഷം ബാക്കി വരുന്ന കൊത്ത്/പിശട്
  2. മാലിന്യം,ചവർ
  3. ഒരു തരം പായൽ
  4. റബ്ബറിൽനിന്നു ലഭിക്കുന്ന ഒട്ടുപാലിനു പറയുന്ന മറ്റൊരു പേര്

പദോത്പത്തി

[തിരുത്തുക]

ചണ്ഡി

ചണ്ടി

  1. ചണ്ഡി - ഒരു ഹൈന്ദവ ദേവി
"https://ml.wiktionary.org/w/index.php?title=ചണ്ടി&oldid=344744" എന്ന താളിൽനിന്ന് ശേഖരിച്ചത്