സംവാദം:ചണ്ടി
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 14 വർഷം മുമ്പ് by Keral8
'ദുർഗ്ഗ' എന്ന അർത്ഥം വരുന്ന, അഥവാ 'ഭഗവതി' യെ സൂചിപ്പിക്കുന്ന പദം ചണ്ഡി എന്നതാണ് ചണ്ടി എന്നതിന് എന്തിന്റെയെങ്കിലും നീര് എടുത്ത ശേഷം അവശേഷിക്കുന്നത് എന്നും അർത്ഥം പറയാം.
- നിഘണ്ടുവിൽ ചണ്ടിയ്ക്ക് ചണ്ഡി എന്നും അർത്ഥം കാണുന്നുണ്ട്. കൊത്ത്/പിശട് എന്ന അർത്ഥവും ചേർത്തിരിക്കുന്നു. --Keral8(talk) 17:34, 30 ജൂലൈ 2010 (UTC)