പഴി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]പഴി
- കുറ്റാരോപണം, ദൂഷ്യം, അപവാദം, നിന്ദ;
- പൊളി;
- പാപം;
- പക, പ്രതികാരം. (പ്രയോഗത്തിൽ) പഴിവാങ്ങുക = പ്രതികാരം ചെയ്യുക. പഴിപറയുക = കുറ്റം പറയുക. പഴിചാരുക = കുറ്റം ചുമത്തുക. പഴിതീർക്കുക = പ്രതികാരം ചെയ്യുക, കുറ്റമില്ലെന്നു തെളിയിക്കുക. പഴിപോക്കുക = കുറ്റം പറയാനിടനൽകാത്തവണ്ണം (ആത്മാർഥതയില്ലാതെ) എന്തെങ്കിലും ചെയ്യുക