Jump to content

പക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

പക

  1. വിദ്വേഷം, ഒരാൾക്ക് മറ്റൊരാളോട്/മറ്റൊന്നിനോട് തോന്നുന്ന ശത്രുത, വൈരാഗ്യം, പ്രതികാരചിന്ത, വിരോധം, ഭിന്നത, വൈരം

പ്രയോഗങ്ങൾ

[തിരുത്തുക]
  1. പകപോക്കുക, പകവീട്ടുക = പ്രതികാരം ചെയ്യുക
  2. കുടിപ്പക = കുടുംബാംഗങ്ങൾ തമ്മിൽ പരമ്പരയായി നിലനിൽക്കുന്ന ശത്രുത
  3. പകയ്ക്കുക = പേടിക്കുക, ഭയപ്പെടുക

ധാതുരൂപം

[തിരുത്തുക]

പക

  1. പകയ്ക്കുക എന്ന ക്രിയയുടെ ധാതുരൂപം

പക ()

  1. ആശ്ചര്യപ്പെടുക.
  2. ഭയം മുതലായ വികാരാധിക്യത്താൽ നടുങ്ങുക.
  3. കൂടിച്ചേർന്ന് ഇരിക്കുന്ന എന്തെങ്കിലും വേർപിരിക്കുക
"https://ml.wiktionary.org/w/index.php?title=പക&oldid=553706" എന്ന താളിൽനിന്ന് ശേഖരിച്ചത്