പള്ളിയറ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

വടക്കേ മലബാറിലെ തീയരുടെ ആരാധനാലയം പള്ളിയറ എന്ന പേരിൽ ആണ് അറിയപ്പെടുന്നത്, ദ്രാവിഡ ക്ഷേത്രങ്ങളിലെ ശ്രീ കോവിലിന് സമാനമാണ് പള്ളിയറ, പള്ളിയറ യിൽ ദേവന്റെ വിഗ്രഹമൊ, ചിത്രമോ വെക്കാൻ പാടില്ല. മലബാറിൽ തെയ്യം നടക്കുന്ന ഇതര സമുദായക്കാരുടെ ആരാധന ആലയങ്ങളെയും ഇന്ന് പള്ളിയറ എന്ന് പറയാറുണ്ട്.

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

പള്ളിയറ

  1. ദേവന്റെയും രാജാവിന്റെയും മറ്റും ഉറക്കറ;
  2. ചെറിയ കോവിൽ, കാവ്. (പ്രയോഗത്തിൽ) പള്ളിയറക്കാരൻ പാറ്റിത്തുപ്പിയാൽ പള്ളിയറയിലും തുപ്പാം (പഴഞ്ചൊല്ല്)
"https://ml.wiktionary.org/w/index.php?title=പള്ളിയറ&oldid=546397" എന്ന താളിൽനിന്ന് ശേഖരിച്ചത്