പന്തം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]പന്തം
വിക്കിപീഡിയ
- കോലിൽ തുണിചുറ്റി എണ്ണയൊഴിച്ച് തീകൊളുത്തിയത്
- കൈവിളക്ക്
- ഒരു കാവിൽ നിന്നു മറ്റൊരു കാവിലേക്ക് ചൊവ്വാഴ്ച വെള്ളിയാഴ്ച എന്നീ ദിവസങ്ങളിൽ പായുന്നതായി പറയപ്പെടുന്ന തേജഃപുഞ്ജം
പ്രയോഗങ്ങൾ
[തിരുത്തുക]തർജ്ജുമ
[തിരുത്തുക]ഇംഗ്ലീഷ്: torch
നാമം
[തിരുത്തുക]പന്തം