ദശ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
വിശേഷണം
[തിരുത്തുക]ദശ
- പദോൽപ്പത്തി: (സംസ്കൃതം)
നാമം
[തിരുത്തുക]ദശ
- പദോൽപ്പത്തി: (സംസ്കൃതം)
- ഒരു കാലഘട്ടം, അവസ്ഥ;
- ജീവിതത്തിലെ ഒരു പ്രത്യേകഘട്ടം;
- മനുഷ്യന്റെ ജീവിതത്തില് നവഗ്രഹങ്ങളില് ഓരോന്നും ആധിപത്യം വഹിക്കുന്നകാലം;
- മനസ്സിന്റെ ഒരവസ്ഥ;
- വസ്ത്രത്തിന്റെ അറ്റം, വസ്ത്രത്തിന്റെ വക്കിലുള്ള തൊങ്ങല്;
- വിളക്കിന്റെ തിരി;
- (പുരാണ) ഉശീനരന്റെ ഭാര്യ, സുവ്രതന്റെ അമ്മ;
- ഒരു സംസ്കൃതവൃത്തം
നാമം
[തിരുത്തുക]ദശ