തിമിംഗലം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]മറ്റു രൂപങ്ങൾ
[തിരുത്തുക]പദോത്പത്തി
[തിരുത്തുക]തിമിംഗിലം (സംസ്കൃതം): തിമി + ഗിലം തിമിയെ (മത്സ്യത്തെ) വിഴുങ്ങുന്നത്.
ഉച്ചാരണം
[തിരുത്തുക]ശബ്ദം (പ്രമാണം)
നാമം
[തിരുത്തുക]തിമിംഗലം തിമിംഗലം (ബഹുവചനം തിമിംഗലങ്ങൾ)
- സെറ്റാസി വർഗ്ഗത്തിൽ പെട്ട സസ്തനിയായ ഒരു കടൽജീവി.
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: whale
- തമിഴ്: திமிங்கிலம் (ഉച്ചാരണം: തിമിങ്കിലം)