തള്ളി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]തള്ളി
വിശേഷണം
[തിരുത്തുക]തള്ളി
- പദോൽപ്പത്തി: തള്ളുക
- (പ്ര) തള്ളിക്കടത്തുക = തള്ളിമറുവശത്താക്കുക;
- ബലമായി ഞെരുക്കിക്കൊള്ളിക്കുക. തള്ളിക്കയറുക = ഞെരുങ്ങിക്കയറുക, മുൻഭാഗത്തുള്ളതിനെ തള്ളിമാറ്റിക്കൊണ്ടു കയറുക. തള്ളിക്കളയുക = ഉപേക്ഷിക്കുക. തള്ളിപ്പോവുക = അംഗീകാരം ലഭിക്കാതെ പോവുക;
- ഇടിഞ്ഞുപോകുക, മറിയുക;
- ക്ഷീണിക്കുക. തള്ളിവിടുക = ഉന്തിവിടുക, പറഞ്ഞയയ്ക്കുക, താഴെ വീഴ്ത്തുക;
- പ്രേരിപ്പിക്കുക;
- പ്രയാസത്തോടെ സമയം കഴിച്ചുകൂട്ടുക