തരക്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

തരക്

  1. ഒരിനം തീരുവ (വ്യാപാരികള് നാടുവാഴിക്ക്കൊടുക്കേണ്ടത്‌);
  2. കല്പന, തിരുവെഴുത്ത്‌, തീട്ടൂരം;
  3. വില്പന കൊടുക്കല്വാങ്ങല് തുടങ്ങിയവ നടത്തുമ്പോള് ഇടനിലക്കാരന്കൊടുക്കുന്ന പ്രതിഫലം, ഇടനിലക്കാരന്റെ തൊഴില്;
  4. ജന്മികളുടെയും മറ്റും പക്കല്നിന്നുവാങ്ങുന്ന കുഴിക്കാണം പാട്ടം മുതലായവയെ കുറിക്കുന്ന പ്രമാണം;
  5. തുലാസ്സ്‌;
  6. ഒരുമാതിരി ചങ്ങഴി. (പ്ര) തരകുകാരൻ = തരകുവാങ്ങുന്നവൻ, ദല്ലാള്. തരകുപറയുക = കച്ചവടത്തില് ഇടനിലക്കാരനായിനിന്ന്വിലപറയുക;
  7. മധ്യസ്ഥം പറയുക. തരകുയാപന = തരകുപിരിക്കല്;
  8. വ്യാപാരികളില്നിന്നും രാജാവ്ഈടാക്കുന്ന കരം. തരകുവാണിഭം = ഇടനിലക്കാരൻ വഴിക്കുള്ള കച്ചവടം
  9. ഒരിനം അമ്പ്‌ (ചൂരല്കൊണ്ടുണ്ടാക്കിയത്‌)
"https://ml.wiktionary.org/w/index.php?title=തരക്&oldid=327060" എന്ന താളിൽനിന്ന് ശേഖരിച്ചത്