തത്ത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

തത്ത

സംജ്ഞാനാമം[തിരുത്തുക]

പച്ച നിറത്തിലുള്ള ഒരു തരം തത്ത
  1. ഒരു തരം പക്ഷി, ഇവയുടെ മിക്ക ഇനങ്ങളും വിവിധ നിറങ്ങളിലുള്ളതും മനുഷ്യശബ്ദം അനുകരിക്കാൻ കഴിവുള്ളവയുമാണ്.

പര്യായപദങ്ങൾ[തിരുത്തുക]

  1. കീരം
  2. ശുകം
  3. കൈദാരം
Wikipedia-logo-v2-ml.svg
വിക്കിപീഡിയയിൽ
തത്ത എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
Commons
വിക്കിമീഡിയ കോമൺസിൽ ഇതുമായി ബന്ധപ്പട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്‌:
"https://ml.wiktionary.org/w/index.php?title=തത്ത&oldid=539899" എന്ന താളിൽനിന്ന് ശേഖരിച്ചത്