ജമ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ജമ
- പദോൽപ്പത്തി: <(അറബി)
- സർക്കാരിലേക്ക് ഈടാകേണ്ട സംഖ്യ (പ്രത്യേകിച്ചു ഭൂനികുതി);
- കരം, വാടക തുടങ്ങിയവയുടെ നിരക്ക്;
- കരം വാടക തുടങ്ങിയ വരവിനങ്ങള്‍ പിരിച്ചെടുക്കല്‍;
- റവന്യുക്കണക്ക്;
- മൂലധനം;
- ജനങ്ങളുടെ സമിതി, സമ്മേളനം. (പ്ര) ജമ ഒടുക്കുക, -കെട്ടുക = നികുതി അടയ്ക്കുക. ജമചുമത്തുക = കരം ചുമത്തുക. ജമാവസൂല്ബാക്കി = കരക്കുടിശ്ശിക, അതിനെ സംബന്ധിച്ച കണക്ക്