ചാർത്ത്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ചാർത്ത്
- ആഭരണം, വസ്ത്രം, കുറിക്കൂട്ട് മുതലായവ അണിയുകയോ അണിയിക്കുകയോ ചെയ്യൽ, അലങ്കാരം, അലങ്കാരത്തിനുവേണ്ട വസ്തുക്കൾ;
- ഭംഗി, ചന്തം;
- കന്നുകാലികളുടെ നെറ്റിയിലുള്ള ചുട്ടി;
- എഴുത്ത്, കുറിമാനം, കുറിപ്പടി;
- രേഖ, ആധാരം, പ്രമാണം;
- രേഖപ്പെടുത്തൽ, പട്ടികയിൽ ചേർക്കൽ;
- കൂട്ടം, സമൂഹം;
- ചേർപ്പ് (തടിക്കഷണങ്ങൾ, തോണിപ്പലക മുതലായവയുടേത്);
- പ്രധാനകെട്ടിടത്തോടു ചേർത്തുണ്ടാക്കിയ മുറി, ഇറക്ക്, ചായിപ്പ്;
- തുറമുഖം
നാമം
[തിരുത്തുക]ചാർത്ത്
- പദോൽപ്പത്തി: (സംസ്കൃതം)സാർഥ