ചുട്ടി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ചുട്ടി
- നെറ്റിയിലുള്ള അടയാളം;
- കന്നുകാലികളുടെ നെറ്റിയിൽ കാണുന്ന (വെളുത്ത) പുള്ളി;
- വസ്ത്രത്തിന്റെ മൂലകൾക്കടുത്ത് ഏതെങ്കിലും നിറത്തിൽ ഉണ്ടാകുന്ന അടയാളം;
- നെറ്റിയിലണിയുന്ന ഒരു ആഭരണം;
- പാമ്പിന്റെ ഉച്ചിയിലുള്ള ചുഴി;
- അരിമാവും ചുണ്ണാമ്പുംകൊണ്ട് കഥകളിനടന്മാരുടെ മുഖത്തുണ്ടാക്കുന്ന ഒരു വേഷവിധാനം;
- കഷണ്ടി. (പ്ര.) ചുട്ടികുത്തുക,-എഴുതുക = കഥകളിനടന്മാർ മുഖത്തു ചുട്ടിവരയ്ക്കുക
നാമം
[തിരുത്തുക]ചുട്ടി