ചരണായുധം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ചരണായുധം

  1. കോഴി, പൂവൻകോഴി

പദോല്പത്തി[തിരുത്തുക]

ചരണം/പാദം ആയുധമാക്കി ഇര തേടുകയും പൊരുതുകയും ചെയ്യുന്നതിനാൽ

പര്യായങ്ങൾ[തിരുത്തുക]

കുക്കുടം,താമ്രചൂഡം,ചേവൽ നോക്കുക

"https://ml.wiktionary.org/w/index.php?title=ചരണായുധം&oldid=389438" എന്ന താളിൽനിന്ന് ശേഖരിച്ചത്