കോഴി
മലയാളം[തിരുത്തുക]
ഉച്ചാരണം[തിരുത്തുക]
- ശബ്ദം:
(പ്രമാണം)
നാമം[തിരുത്തുക]
കോഴി



- മുട്ടയ്ക്കും മാംസത്തിനും വേണ്ടി വളർത്തുന്ന ഒരു പക്ഷി. മാംസത്തിനുവേണ്ടി ഇപ്പൊൾ വ്യാവസായികമായി ക്ർഷിചെയ്യുന്നു
പ്രയോഗങ്ങൾ[തിരുത്തുക]
- കോഴികിണ്ടിയതുപോലെ = താറുമാറായി
- കോഴികൂവുക = പ്രഭാതമാകുക
- കോഴി കോട്ടുവാ ഇട്ടപോലെ = നിസ്സാരമായ
- കോഴിക്കു മുലവരുക = അസംഭവ്യമായ കാര്യം
- കോഴിപ്പിടിക്ക = രഹസ്യക്കാരികളെ തേടിപ്പിടിക്കുക
- കോഴിയുടെ മുലയൂട്ട് = ഒരിക്കലും നടക്കാത്ത കാര്യത്തിൽ പ്രതീക്ഷ വിടാതിരിക്കുക
- കോഴിയുറക്കം = ലഘുനിദ്ര;
- കോഴിവിളിപ്പാട് = കോഴി കേൽക്കാവുന്ന ദൂരം

തർജ്ജമകൾ[തിരുത്തുക]
- ഇംഗ്ലീഷ്: chicken
- തമിഴ്: கோழி