ചരണം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ചരണം
- പദോൽപ്പത്തി: (സംസ്കൃതം)
- കാല്;
- (വൃക്ഷത്തിന്റെ) ചുവട്, വേര്;
- തൂണ്;
- നാലിലൊന്ന്;
- ശ്ലോകത്തിന്റെ ഒരു വരി;
- പാട്ടിന്റെ ഒരു ഖണ്ഡം;
- ഒരു ഗണം;
- വൈദികാനുഷ്ഠാനത്തെ മുൻനിർത്തി ബ്രാഹ്മണർക്കിടയിലുള്ള വിഭാഗം;
- വംശം;
- കിരണം;
- മേച്ചിൽ, തീറ്റി;
- മര്യാദ, പെരുമാറ്റം;
- സഞ്ചാരം, ഗതി
നാമം
[തിരുത്തുക]ചരണം
- പദോൽപ്പത്തി: പ.(മലയാളം)