കുക്കുടം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]കുക്കുടം
- പദോൽപ്പത്തി: (സംസ്കൃതം)
- പൂവങ്കോഴി, (പ്ര.) കുക്കുടമന്ത്രം. = കോഴിപ്പോരിൽ സ്വന്തം കോഴി ജയിക്കാന്‍വേണ്ടി ചൊല്ലുന്ന മന്ത്രം;
- കോഴി (പൂവൻ, പിട എന്ന വ്യത്യാസമില്ലാതെ പ്രയോഗം). കുക്കുടഗുണചതുഷ്ടയം = കോഴിക്കുള്ളതായി കരുതപ്പെടുന്ന നാലുഗുണങ്ങൾ, (കാലത്തേ ഉണരുക, കൂട്ടരൊന്നിച്ചു ഭക്ഷിക്കുക, വാശിയോടുകൂടി പൊരുതുക, ആപന്നയായ നാരിയെ രക്ഷിക്കുക എന്നിവ );
- കാട്ടുപൂവങ്കോഴി;
- തീക്കൊള്ളി;
- തീപ്പൊരി,
- കുമാരദ്വീപിൽ വടക്കുഭാഗത്തുള്ള ഒരു ദേശം;
- മേരുവിനു പടിഞ്ഞാറുള്ള ഒരു പർവതം
നാമം
[തിരുത്തുക]കുക്കുടം
- പദോൽപ്പത്തി: (സംസ്കൃതം)