ചക്ഷുസ്സ്
ദൃശ്യരൂപം
(ചക്ഷുസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ചക്ഷുസ്സ്
- പദോൽപ്പത്തി: (സംസ്കൃതം)
- കണ്ണ്;
- കാഴ്ച, നോട്ടം, കാണാനുള്ള ശക്തി;
- പ്രകാശം, തെളിച്ചം;
- ശോഭ, തിളക്കം;
- ഒരു മരുത്ത്;
- സൂര്യപുത്രനായ ഒരു ഋഷി;
- അനുഭ്രംഹ്യുവിന്റെ ഒരു പുത്രൻ;
- ഒരു വൈവസ്വതൻ;
- നദി;
- ധ്രുവന്റെ വംശത്തിൽപ്പിറന്ന വൃഷ്ടിയുടെ ഇളയപുത്രൻ;
- ഒരു സാമവേദസൂക്തം;
- യക്ഷന്മാർ ഗുഹനുനൽകിയ പതിനഞ്ചു പാർഷദന്മാരിൽ ഒരാൾ;
- തന്മാത്രകളിൽനിന്നുണ്ടായ 36 തത്ത്വങ്ങളിൽ ഒന്ന്