Jump to content

ഘൃണി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഘൃണി

പദോൽപ്പത്തി: (സംസ്കൃതം)
  1. രശ്മി;
  2. പകൽ;
  3. ചൂട്, വെയിൽ;
  4. സൂര്യൻ;
  5. ജ്വാല;
  6. തിര;
  7. ജലം;
  8. കോപം;
  9. ശോഭ;
  10. ദയ;
  11. പന്നി
"https://ml.wiktionary.org/w/index.php?title=ഘൃണി&oldid=310286" എന്ന താളിൽനിന്ന് ശേഖരിച്ചത്