Jump to content

ഘനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

പദോത്പത്തി

സംസ്കൃതത്തിലെ ഘനഃ എന്ന പദത്തിൽനിന്ന്

ഉച്ചാരണം

[തിരുത്തുക]

ഘനം

  • മേഘം
    വായുവിനാൽ ഹനിക്കപ്പെടുന്നതു്, താപത്തെ ഹരിക്കുന്നതു് എന്ന അർത്ഥത്തിൽ

ഘനം

  • ഓടു കൊണ്ടുണ്ടാക്കിയ ഇലത്താളം, മണി, ചേങ്ങില മുതലായ വാദ്യത്തിന്റെ പേർ
    ഹനിക്കപ്പെടുന്നതു് (ഹന ഹിംസാഗത്യോ)

ഘനം

  • നാട്യത്തിലെ ഒരു വകഭേദം. കൈകൊണ്ടുള്ള ആംഗ്യവും കാലുകൊണ്ടുള്ള നൃത്തവും അധികം വേഗത്തിലോ അധികം സാവധാനത്തിലോ അല്ലാതെ ഇടമട്ടിലായാൽ അതിനു ഘനം എന്നു പേർ
    ഗതിവിശേഷം (ഹന ഹിംസാഗത്യോഃ)

ഘനം

  • ഇരുമ്പുലക്ക, ഇരുമ്പുഗദ, മുൾത്തടി
    ഇതു കൊണ്ടു ഹനിക്കുന്നതിനാൽ ( മൂർത്തൗ ഘനഃ)

ഘനം

ഘനം

ഘനം

നാമവിശേഷണം

[തിരുത്തുക]

നാമവിശേഷണം

[തിരുത്തുക]

ഘനം

ഘനം

ഘനം

ഘനം

തർജ്ജമകൾ

[തിരുത്തുക]

ഘനം

തർജ്ജമകൾ

[തിരുത്തുക]

ഘനം

ഘനം

ഘനം (ഗണിതം) ഏതെങ്കിലും ഒരു സംഖ്യയെ അതേ സംഖ്യകൊണ്ടു് രണ്ടു പ്രാവശ്യം ഗുണിച്ചാൽ കിട്ടുന്ന ഫലം

തർജ്ജമകൾ

[തിരുത്തുക]

ബന്ധപ്പെട്ട പദങ്ങൾ

[തിരുത്തുക]

ഘനം

ഘനം

ഘനം

ഘനം

  • പഴുത്ത ഇരുമ്പു് അടിക്കുവാൻ ഉപയോഗിക്കുന്ന ഇരുമ്പു കൂടം
"https://ml.wiktionary.org/w/index.php?title=ഘനം&oldid=549647" എന്ന താളിൽനിന്ന് ശേഖരിച്ചത്