കഫം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കഫം
- പദോൽപ്പത്തി: (സംസ്കൃതം) കഫ
- കണ്ഠനാളത്തിൽ ഊറിക്കൂടുന്നതും ചുമയ്ക്കുകയോ കാറിത്തുപ്പുകയോ ചെയ്യുമ്പോൾ വെളിയിൽ പോകുകയും ചെയ്യുന്ന കിളുകിളുത്ത പദാർഥം, ശ്ലേഷ്മം, ആയുർവേദപ്രകാരം ത്രിദോഷങ്ങളിൽ ഒന്ന്. (വാതം, പിത്തം, കഫം എന്നിവ ത്രിദോഷം); കഫഭോജന നരകം = ഒരു നരകം, കഫം തിന്നു കഴിക്കേണ്ട സ്ഥാനം
പരിഭാഷകൾ
[തിരുത്തുക]- ഇംഗ്ലീഷ്: phlegm