sink

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

അര്ത്ഥം[തിരുത്തുക]

  1. അസ്‌തമിക്കുക
  2. മുങ്ങിപ്പോകുക
  3. ഉൾപ്രവേശിക്കുക
  4. അധഃപതിക്കുക
  5. അടിയിലേക്കു താഴുക
  6. ആമഗ്നമാകുക
  7. ക്ഷീണിക്കുക
  8. മരണത്തോടടുക്കുക
  9. മലകൂപം
  10. അഴുക്കുവെള്ളക്കുഴി
  11. മനോമാന്ദ്യം അനുഭവപ്പെടുക
  12. കൊടുത്തുതീർക്കുക
  13. ഓവ്‌
  14. ചവറ്റുകുഴി
  15. നിർഗമപാത്രം
  16. വിവരങ്ങൾ ചെന്നെത്തുന്ന സ്ഥലം അഥവാ യൂണിറ്റ്‌
  17. മുങ്ങുക
  18. ആണ്ടു പോവുക
  19. താഴുക
  20. അമരുക
  21. ചെറുതാകുക
  22. ക്ഷയിക്കുക
  23. വെള്ളം ഒഴുകിപ്പോകുന്നതിനുള്ള കുഴലോടുകൂടിയ പരന്ന പാത്രം
  24. മുങ്ങുന്ന
  25. താണുപോകുന്ന
  26. മരിച്ചുകൊണ്ടിരിക്കുന്ന
  27. ആഴ്‌ന്നുപോകൽ
  28. താഴ്‌ന്ന
  29. അസ്‌തമിക്കുന്ന
  30. മുങ്ങൽ
  31. താണുപോകൽ
  32. ഋണമോചനധനം
  33. ചൊരിമണൽ
  34. നാം അയക്കുന്ന ഏതെങ്കിലും ഡാറ്റ സ്വീകരിച്ച്‌ സൂക്ഷിക്കുന്ന യൂണിറ്റ്‌
  35. ജയപരാജയം കണക്കിലെടുക്കാതെ ഒരു കാര്യം ചെയ്യാൻ തയ്യാറാവുക
  36. ശബ്‌ദം താഴ്‌ത്തുക
  37. മോശമായത്‌ സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ
"https://ml.wiktionary.org/w/index.php?title=sink&oldid=529464" എന്ന താളിൽനിന്ന് ശേഖരിച്ചത്