Jump to content

ക്ഷയിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

ക്ഷയിക്കുക

പദോൽപ്പത്തി: <(സംസ്കൃതം) ക്ഷി
  1. കുറയുക, നശിക്കുക;
  2. ക്ഷണിക്കുക;
  3. വിട്ടുമാറുക, നീങ്ങുക;
  4. അവസാനിക്കുക
"https://ml.wiktionary.org/w/index.php?title=ക്ഷയിക്കുക&oldid=551795" എന്ന താളിൽനിന്ന് ശേഖരിച്ചത്