ഗർഭാധാനം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ഗർഭാധാനം
- ഗർഭം ധരിപ്പിക്കൽ, സ്ത്രീയോനിയിൽ പുരുഷബീജത്തെ പ്രവേശിപ്പിക്കുന്ന ക്രിയ, സംഭോഗം;
- വൈദികവിധിപ്രകാരമുള്ള സംസ്കാരങ്ങളിലൊന്ന്, ഗർഭമുണ്ടാകുന്നതിനുവേണ്ടി ചെയ്യുന്ന ക്രിയ;
- ദേവാലയത്തിൽ വിഗ്രഹപ്രതിഷ്ഠയ്ക്കു മുമ്പായി ചെയ്യുന്ന ഗർഭംവയ്ക്കൽ എന്ന ക്രിയ;
- ധനു, മകരം തുടങ്ങിയ ആറുമാസങ്ങളിൽ ഉണ്ടാകുന്ന മഞ്ഞ് മഴ ഇടിമുഴക്കം എന്നിവ