മഞ്ഞ്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]മഞ്ഞ്
- തണുത്തജലത്തിന്റെയോ ജലശീകരത്തിന്റെയോ ഒരു രൂപാന്തരം (മഞ്ഞുകട്ടി, പൊടിമഞ്ഞ്, മൂടൽമഞ്ഞ് ഇങ്ങനെ പലരൂപത്തിൽ കാണപ്പെടുന്നു) (പ്രയോഗത്തിൽ) മഞ്ഞുകൊള്ളുക = കഷ്ടപ്പെടുക. മഞ്ഞുമാമല = ഹിമവാൻ
- കോടമഞ്ഞ്
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: snow