കൂട്ടുപായസം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കൂട്ടുപായസം

പദോൽപ്പത്തി: (മലയാളം) കൂട്ട്+(സംസ്കൃതം) പായസ
  1. അരി, നെയ്യ്, തേങ്ങ, ശർക്കര ഇവ ചേർത്തുണ്ടാക്കുന്ന ഒരിനം പായസം
"https://ml.wiktionary.org/w/index.php?title=കൂട്ടുപായസം&oldid=305078" എന്ന താളിൽനിന്ന് ശേഖരിച്ചത്