കുവലം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]കുവലം
- ( സംസ്കൃതം:) (കുവം, കുവളം,കുവലയം) - നൈതൽ പുഷ്പം (ആമ്പൽ , താമര മുതലായ പൂക്കളുടെ സാമാന്യപ്പേർ) [1]
- ( സംസ്കൃതം:) ലന്തവൃക്ഷം, ലന്തക്കായ് ( Jujube - Zyziphus vulgaris) [1]
- മുത്ത്[1]
- ജലം[1]
- സർപ്പത്തിന്റെ വയറു്[1]