കുവലം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
(കുവം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കുവലം

  1. ( സംസ്കൃതം:) (കുവം, കുവളം,കുവലയം) - നൈതൽ പുഷ്പം (ആമ്പൽ , താമര മുതലായ പൂക്കളുടെ സാമാന്യപ്പേർ) [1]
  2. ( സംസ്കൃതം:) ലന്തവൃക്ഷം, ലന്തക്കായ് ( Jujube - Zyziphus vulgaris) [1]
  3. മുത്ത്[1]
  4. ജലം[1]
  5. സർപ്പത്തിന്റെ വയറു്[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 ശ്രീകണ്ഠേശ്വരം ജി. പത്മനാഭ പിള്ള [16] (ആഗസ്റ്റ് 2006). പി. ദാമോദരൻ നായർ എം.എ., ബി.എൽ. ശബ്ദതാരാവലി, അച്ചടി: എം.പി. പോൾ സ്മാരക ഓഫ്സെറ്റ് പ്രിന്റിങ് പ്രസ്സ്, (എസ്.പി.സി.എസ്.), കോട്ടയം (S 7012 B1014 15/06-07 31-2000), 31 (in മലയാളം), കോട്ടയം: സാഹിത്യപ്രവർത്തക സഹകരണ സംഘം.
"https://ml.wiktionary.org/w/index.php?title=കുവലം&oldid=282734" എന്ന താളിൽനിന്ന് ശേഖരിച്ചത്