കുളമ്പ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
കുതിരയുടെ കുളമ്പ്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

കുളമ്പ്

  1. കാള, കുതിര ആട് പോത്ത് തുടങ്ങിയ മൃഗങ്ങളുടെ കാലിൽ കാണൂന്ന കട്ടിയുള്ള അവയവം, ചിലവക്ക് ഒറ്റകുളമ്പും മറ്റു ചിലവക്ക് ഇരട്ടക്കുളമ്പും കാണുന്നു.

തർജ്ജമകൾ[തിരുത്തുക]

  • ഇംഗ്ലീഷ്-hoof
  • തമിഴ് - குளம்பு
  • സംസ്കൃതം-खुरम्
"https://ml.wiktionary.org/w/index.php?title=കുളമ്പ്&oldid=552903" എന്ന താളിൽനിന്ന് ശേഖരിച്ചത്