കുനി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ധാതുരൂപം
[തിരുത്തുക]നാമം
[തിരുത്തുക]കുനി
- അർധവൃത്തം, വളവ്, കുനിപ്പ്;
- ഉകാരഊകാരങ്ങളെ കാണിക്കാൻ ചിലഅക്ഷരങ്ങളുടെ ചുവട്ടിലിടുന്ന അടയാളം, കുനിപ്പ്, ചുനിപ്പ്;
- ഉയർന്നവയൽ;
- നെൽപ്പാടങ്ങളുടെ മധ്യത്തിലുള്ള ചെറിയ പുരയിടം. ഉദാഃ കുനിപ്പറമ്പ്, കണ്ടം കുനിയാക്കി;
- വില്ല്;
- പക്ഷികളുടെ ചുണ്ട് (വളവുള്ളതിനാൽ). കുനികുത്തുക = ശരീരം വളച്ചാഞ്ഞുചാടുക, തുള്ളിച്ചാടുക, നൃത്തംചെയ്യുക. കുനിചെയ്യുക = വളയ്ക്കുക, കുനിക്കുക