കണ്ടം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കണ്ടം
- ഏതെങ്കിലും ഒരു വസ്തുവിന്റെ കഷണം.
- ഉദാ: കണ്ടം വെച്ച കോട്ട്.
- വയലിന്റെ ഭാഗം, വരമ്പ് കെട്ടിത്തിരിച്ച ഒരു ഭാഗം നെൽ വയൽ.
- ഉദാ:കണ്ടത്തിൽ ഞാറ് നടുക.
- ഉപേക്ഷിക്കുക, പഴകിയ വസ്തുക്കൾ റദ്ദ് ചെയ്യുക.
- ഉദാ:വാഹനം കണ്ടം ചെയ്യുക.
പര്യായങ്ങൾ
[തിരുത്തുക]തർജ്ജമകൾ
[തിരുത്തുക] ഏതെങ്കിലും ഒരു വസ്തുവിന്റെ കഷണം
വയലിന്റെ ഭാഗം, വരമ്പ് കെട്ടിത്തിരിച്ച ഒരു ഭാഗം നെൽ വയൽ
ഉപേക്ഷിക്കുക, പഴകിയ വസ്തുക്കൾ റദ്ദ് ചെയ്യുക
Cleanup has been requested for this article. See Wiktionary:Requests for cleanup - (Add entry) or the talk page of this article for details. Reason: ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട് Once you have finished cleaning up this article, please remove this notice. You may also remove this notice if no reason has been given for placing it here. |
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.