കുതൂഹലം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]കുതൂഹലം
- ആഗ്രഹം, ജിജ്ഞാസ, ആകാംക്ഷ;
- താത്പര്യം;
- സന്തോഷം, ആഹ്ലാദം, ഉത്സാഹം;
- അദ്ഭുതം;
- വിശേഷം, കൗതുക വാർത്ത;
- (നാട്യ) നായികാശ്രിതങ്ങളായ ഇരുപത്തിയെട്ട് അലങ്കാരങ്ങളിൽ ഒന്ന്, രമ്യവസ്തുക്കൾ കാണാനുള്ള മോഹം. (പ്ര) കുതൂഹലപ്പെടുത്തുക = കുതൂഹലിക്കുക
- കൗതുകം
- അറിയാനുള്ള മോഹം