കുത
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ധാതുരൂപം
[തിരുത്തുക]നാമം
[തിരുത്തുക]കുത
- ഏതെങ്കിലും കൊള്ളിക്കാനോ ഉറപ്പിക്കാനോവേണ്ടി നിരപ്പിൽനിന്നു താഴ്ത്തിയുണ്ടാക്കുന്ന പൊഴി, കുതഞ്ഞതുപോലുള്ള അടയാളം. ഉദാഃ വില്ലിന്റെ കുത, തുലാത്തിലെ കുത;
- തെങ്ങിലും മറ്റും ചവിട്ടിക്കയറാൻ വെട്ടിയുണ്ടാക്കിയ പഴുത്;
- കിണറിന്റെ തൊടി (പടി)
നാമം
[തിരുത്തുക]കുത