പഴുത്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]പഴുത്
- ദ്വാരം, വിടവ്, ഇട;
- സമയം, തക്കം, അവസരം;
- ഒഴികഴിവ്;
- പാഴായുള്ള അവസ്ഥ, ദാരിദ്ര്യം;
- നഷ്ടം;
- കുറ്റം;
- കള്ളം;
- തെറ്റ്. (പ്രയോഗത്തിൽ) പഴുതാകുക = നിഷ്ഫലമാകുക. പഴുതില്ല = പാടില്ല. പഴുതുപെടുക = നശിക്കുക. പഴുതുകാണുക = പരിഹാരമാർഗം കണ്ടുപിടിക്കുക