നഷ്ടം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

നഷ്ടം

  1. വ്യാപാരത്തിലും കൊടുക്കല് വാങ്ങലുകളിലും ഉണ്ടാകുന്ന ചേതം;
  2. നശിച്ചത്‌;
  3. കളഞ്ഞുപോയതോ കൈവിട്ടുപോയതോ ആയ വസ്തു

തർജ്ജമകൾ[തിരുത്തുക]

  • ഇംഗ്ലീഷ് - loss
  • തമിഴ് - இழப்பு (ഉച്ചാരണം - ഇഴപ്പ്/ഇഴ്പ്പു)

പര്യായങ്ങൾ[തിരുത്തുക]

  1. വിലോപം
  2. ലവം
"https://ml.wiktionary.org/w/index.php?title=നഷ്ടം&oldid=553607" എന്ന താളിൽനിന്ന് ശേഖരിച്ചത്