കുണ്ഡലം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]കുണ്ഡലം
- വൃത്താകൃതിയിലുള്ള ഒരുതരം കർണാഭരണം;
- പഴയ ഓലഗ്രന്ഥങ്ങളിൽ അധ്യായം തുടങ്ങിയ മഹാഖണ്ഡങ്ങളുടെ അറുതിസൂചിപ്പിക്കാൻ ഇട്ടുപോന്ന ഒരു ചിഹ്നം;
- വിലങ്ങ്;
- കറ്റർച്ചുറ്റ്, കയർച്ചുരുൾ;
- ഭാരതവർഷത്തിലെ ഒരു ജനപദം;
- കുതുമ്പ;
- ആകാശം;
- വീഴക്ഷരങ്ങളെ വെട്ടുന്നതിന് ഉപയോഗിച്ചിരുന്ന വട്ടം;
- മൂത്രാശയസംബന്ധിയായ ഒരു രോഗം;
- (സംഗീതം) ഒരുതരം താളം. (പ്ര) കുണ്ഡലാകാരം = വൃത്താകൃതി. കുണ്ഡലം മറിയുക = വട്ടംകറങ്ങുക, തലകുത്തിമറിയുക