കുണ്ട
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]കുണ്ട
- നിന്ദ്യമായത്, നീചമായത്, താഅത്;
- മീൻകുട്ട;
- കന്നുകാലികളു മുതിരയരയ്ക്കാൻ ഉപയോഗിക്കുന്ന ഒരുപകരണം;
- ചുവട്, മൂട്, മാണം. ഉദാഃ കായൽക്കുണ്ട;
- കൂമ്പാരം, കൂന, തുറു, വയ്ക്കോൽ ഉണക്കിക്കൂട്ടിവയ്ക്കുന്ന കൂന. കുണ്ടകൂട്ടുക = വയ്ക്കോലുകൂട്ടി തുറുവുണ്ടാക്കുക;
- ഞാറോ മറ്റോ ഒന്നിനുമേലെ ഒന്നായി വയ്ക്കുന്നത്. കുണ്ടയിടുക = ഞാറുപറിച്ചുകൊണ്ടുവന്നു കൂട്ടിയിട്ടു പഴുപ്പിക്കുക
നാമം
[തിരുത്തുക]കുണ്ട