കളവ്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]കളവ്
- തന്റെതല്ലാത്ത ജംഗമവസ്തുവിനെ കൈവശക്കാരനു നഷ്ടം ഭവിക്കത്തക്കവിധം നിയമവിരുദ്ധമായി നീക്കംചെയ്തു കൈക്കലാക്കൽ, മോഷണം;
- കട്ടമുതൽ. (പ്ര) കളവും കൈയുമായിപിടിക്കുക = തൊണ്ടിസാമാനത്തോടെ മോഷ്ടിച്ചയുടൻ പിടിക്കുക;
- വ്യാജമായ പ്രസ്താവന, കള്ളം പറച്ചിൽ, പൊളി. കളിയിലായാലും കളവുപറയരുത് (പഴഞ്ചൊല്ല്);
- കബളിപ്പിക്കൽ, കാപട്യം, ചതിവ്, വഞ്ചന
നാമം
[തിരുത്തുക]കളവ്
- പദോൽപ്പത്തി: (തമിഴ്)കളവ്