Jump to content

കലശി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

കലശി

പദോൽപ്പത്തി: (സംസ്കൃതം) കലശീ
  1. കുടം, കലശം;
  2. മന്ഥം; മത്ത്;
  3. ഓരില;
  4. ഒരു പുണ്യതീർഥം
  5. കലസി
"https://ml.wiktionary.org/w/index.php?title=കലശി&oldid=303981" എന്ന താളിൽനിന്ന് ശേഖരിച്ചത്